Nirav Modi Arrested In London, To Be Produced In Court Shortly<br />വായ്പാ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനില്‍ വെച്ച് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേ നീരവിനെതിരെ ബ്രിട്ടീഷ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉടന്‍ തന്നെ നീരവിനെ കോടതിയില്‍ ഹാജരാക്കും.